ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലത്തെ എന്റെ അനുഭവം
ദൃശ്യരൂപം
ലോക്ക് ഡൗൺ കാലത്തെ എന്റെ അനുഭവം
ഒരു ദിവസം സ്കൂളിൽ നിന്നും അറിഞ്ഞു സ്കൂൾ അടച്ചു എന്ന്. വീട്ടിൽ എത്തിയപ്പോൾ ഉമ്മ പറഞ്ഞു ഇനി അജാഷ ടീച്ചറുടെ ഒന്നാം ക്ലാസ്സ് ഇല്ലെന്ന്. എനിക്ക് സങ്കടം വന്നു കാരണം വാർഷിക പരിപാടിയുമില്ല, കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയില്ല. പിന്നീട് ലോക്ക് ഡൌൺ ആയി, ടീച്ചർ ഒരുപാട് എനിക്ക് ഇഷ്ട്ടപ്പെട്ട പ്രവർത്തനം നൽകി, പറവകൾക്ക് നീർകുടം ഒരുക്കിയും കൃഷികൾക്ക് വെള്ളം നനച്ചും, മരങ്ങളിൽ പേര് എഴുതിയും, പാട്ട് പാടിയും, കഥകൾ പറഞ്ഞും, ചിത്രം വരച്ചും, ഒരുപാട് നല്ല നല്ല പ്രവർത്തനങ്ങൾ ചെയ്തു. അതു കൊണ്ട് ഞാൻ സന്തോഷത്തോടെ വീട്ടിനുള്ളിൽ കഴിഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ