ഗവ. എൽ പി സ്കൂൾ ,ആനയിടുക്ക്/അക്ഷരവൃക്ഷം/രചനയുടെ പേര്
എന്റെ ടീച്ചർക്ക്
പ്രിയപ്പെട്ട ടീച്ചർ എനിക്ക് സുഖം തന്നെ. ടീച്ചർക്ക് സുഖമാണോ.ഞങ്ങൾ വീട്ടിനുള്ളിൽ തന്നെയാണ്.ഉമ്മയും ഉപ്പയും ഇത്താത്തയും എപ്പോഴും ഇവിടെത്തന്നെയുള്ളതു കൊണ്ട് സന്തോഷം തന്നെ. ഉപ്പാനെ കാണാൻ കിട്ടില്ലായിരുന്നു.ഇപ്പൊ എപ്പോഴും ഇവിടെ ഉണ്ട്. ഉപ്പ ചായ ഉണ്ടാക്കി തരും.നല്ല രസമാണ്. ടീച്ചർ സ്കുളിൽ വരാറുണ്ടോ. അസ് വ നവാസ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ