മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mnlps123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട്


കൊറോണയുടെ നാളിത്
വ്യക്തിശുചിത്വം പാലീച് തുരത്താം നമുക്കീ രോഗത്തെ
വീടിനുള്ളിൽ കഴിഞ്ഞീടാം
കൈകൾ ഇടയ്‌ക്കിടെ കഴുകാം
നന്നായി വെള്ളം കുടിച്ചീടാം
തൂവാല യൊരു ശീലമാക്കാം
നല്ലൊരു നാളേക്കായ്
നമ്മുടെ നാട് കാക്കാനായ്
 

ദേവാങ്കന പി.കെ
1 [[|മുരിങ്ങേരി നോർത്ത് എൽ പി എസ്]]
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത