മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/അതിഥിയെ ഭയന്ന്

21:57, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''അതിഥിയെ ഭയന്ന്''' <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിഥിയെ ഭയന്ന്

 
മഹാമാരി വന്നു
അതിഥിയായി എത്തി
നാടു നടുങ്ങി ....
ലോകം പേരുനൽകി
കോറോണ _കോവിഡ് 19
പ്രാർത്ഥനയോടെ ലോകം
ഒന്നായ് ഒരുമിച്ചു നിന്നു
വീട്ടിലിരിക്കാം സുരക്ഷിതരായ്
നല്ല നാളെയ്ക്ക് വേണ്ടീ ...
പഴമയിലേക്കും തിരിച്ചു നാം
മണ്ണോടും കൃഷിയോടും ഇഷ്ടം വന്നു തുടങ്ങിയല്ലോ
വീട്ടിലിരിക്കാം സുരക്ഷിതരായ്.

ആരാധ്യ സജേഷ്
2 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത