ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം - വൈറസ്
വൈറസ്
കോവിഡ് 19 എന്ന മഹാമാരി ഒരു വൈറസ് രോഗമാണ്.കൊറോണ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്. ഇത് രാജ്യത്തൊട്ടാകെ പടർന്നു കഴിഞ്ഞിരിക്കുന്നു. ഈ കാരണത്താൽഞാനടക്കം എല്ലാകുട്ടികളുംമുതിർന്നവരുംവീട്ടിനുള്ളിൽകഴിയേണ്ട അവസ്ഥ വന്നിരിക്കുന്നു. ഈമഹാമാരിവരാതിരിക്കാൻ വേണ്ടി നാം ഓരോരുത്തരും മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട്കൈകൾകഴുകുക, പുറത്തിറങ്ങാതെ ഇരിക്കുക എന്നീ കാര്യങ്ങൾ ചെയ്യണം.രോഗത്തെ ചെറുത്തു നിർത്തി മഹാമാരിയെ തുരത്തുക.ഈ കൊറോണ കാലം എല്ലാവർക്കും പുതിയ ഒരു അനുഭവമാണ് നൽകിയത്.
|