കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19

13:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കോവിഡ് 19 <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന കോവിഡ് 19



പുതുവർഷത്തിൽ വന്നൊരു വീരൻ
കൊറോണ എന്നൊരു രാക്ഷസൻ
കോവിഡ് 19 വൈറസായി
ലോകം മുഴുവൻ കറങ്ങുന്നേ
ലക്ഷം ലക്ഷം ജീവനുകൾ
ദിവസം തോറും പൊലിയുന്നു
നമ്മുടെ ജീവൻ രക്ഷിക്കാൻ
നമുക്കൊന്നായ് പൊരുതീടാം
 

ആൻവി ശ്രീജിത്ത്
2A കടമ്പുർ നോർത്ത് യു പി സ്കൂൾ , കണ്ണൂർ കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ സൗത്ത് ഉപജില്ല ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത