13:50, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32306(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാറും പട്ടവും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരിടത്ത് ഒരു കാറും പട്ടവും ഉണ്ടായിരുന്നു. അവർ കൂട്ടുകാർ ആയിരുന്നു. കാർ പട്ടത്തിനോട് പറഞ്ഞു "നിനക്ക് വേഗത്തിൽ റോഡിലൂടെ ഓടാനാവും അല്ലേ ?" അപ്പോൾ കാർ പറഞ്ഞു "അതെ. പക്ഷേ നിനക്ക് വേഗത്തിൽ ആകാശത്ത് പറക്കാനാവൂമല്ലോ!" ഓരോരുത്തർക്കും ഓരോ കഴിവാണ് ഇതു കേട്ട് പട്ടം ചിരിച്ചുകൊണ്ട് ഉയരത്തിലേക്ക് പറന്നു. പെട്ടെന്ന് വലിയ ഒരു കാറ്റ് വന്നു...... പട്ടത്തിന്റ നൂൽ പൊട്ടി, പട്ടം ഉറക്കെ കരഞ്ഞു. അതു കേട്ട് കാർ വേഗത്തിൽ ചെന്നു പട്ടത്തിന്റ നുലിൽ പിടിച്ചു അവളെ രക്ഷിച്ചു. അതുകണ്ട് നിന്ന ഇരുവരുടേയും കൂട്ടുകാർ കൈയ്യടിച്ചു.