21:09, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41082K.S.PURAM(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നൊരു കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ വ്യാപിച്ചു.
ജനങ്ങളെല്ലാം ഭയന്ന് വിറച്ചു.
വൈറസിനെ തുരത്തണ്ടെ,
അതിനായി നമുക്ക് ഒന്നിക്കാം,
സാമൂഹിക അകലം പാലി ക്കാം,
കൈകൾ വൃത്തിയായി കഴുകീടാം,
മാസ്‌ക്കുകൾ എന്നും ധരിച്ചീടാം,
വൈറസ് ഒന്നിനെ തൂരത്തീടാം
ലോകത്തെ നമുക്ക് രക്ഷിക്കാം.