ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
പ്രിയകൂട്ടുകാരെ, കൊറോണ വൈറസിനെ തടഞ്ഞു നിർത്തുന്നതിനു നമുക്ക് ചില കാര്യങ്ങൾ ഉപേക്ഷിക്കുകയും, ചില കാര്യങ്ങൾ ശീലിക്കുകയും ചെയ്യാം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. പൊതുസ്ഥലസംബർക്കത്തിനു ശേഷം നിര്ബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കന്റ് കഴുകേണ്ടതാണ്. നാമെല്ലാവരും ഈ ലോക്ക്ഡൗണ് കാലത്തു വീട്ടിൽ തന്നെ കഴിയുക, സുരക്ഷിതരാവുക. നമ്മുടെ ജീവൻ പോലെതന്നെ മറ്റുള്ളവരുടെയും ജീവൻ വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് നമുക്ക് ഒന്നിച്ചുനിന്നു ഈ മഹാമാരിയെ പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ