വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കോറോണയും രാജ്യവും

15:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vclps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''കോറോണയും രാജ്യവും ''' <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയും രാജ്യവും

കോറോണയും രാജ്യവും
ഞങ്ങൾക്കുണ്ടായിരുന്നു
സ്നേഹമുള്ള രാജ്യം
ഇപ്പോൾ നമ്മുടെ രാജ്യം
കോറോന്ന എന്ന വൈറസിൽ ആണ്ടു പോകുന്നു
ചൈന എന്നൊരു രാജ്യം
കോറോണയിൽ ആണ്ടു പോയി
കേരളമെന്ന സംസ്ഥാനം കോറോണയെ തുരത്തുന്നു
ജാഗ്രത വേണം ജാഗ്രത വേണം
കോ റോണയെ ന്നമാരിയെ തടയണം
ഭയം വേണ്ട ഭയം വേണ്ട ജാഗ്രത മതി
പുറത്തു പോയി വന്നാൽ
കൈ സോപ്പിട്ട് കഴുകി വൃത്തിയാക്കുക
ശാരീരിക അകലം പാലിക്കുക
കോനോ, തുരത്തുക
തുരത്തുക നമ്മൾ കോറോണയെ
ഒറ്റക്കെട്ടായി പൊരുതുക നമ്മൾ
ആരോഗ്യ പ്രവർത്തകരെ അനുസരിക്കുക
 

ശ്രീനന്ദി സി
4 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
3