വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കോറോണയും രാജ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയും രാജ്യവും

കോറോണയും രാജ്യവും
ഞങ്ങൾക്കുണ്ടായിരുന്നു
സ്നേഹമുള്ള രാജ്യം
ഇപ്പോൾ നമ്മുടെ രാജ്യം
കോറോന്ന എന്ന വൈറസിൽ ആണ്ടു പോകുന്നു
ചൈന എന്നൊരു രാജ്യം
കോറോണയിൽ ആണ്ടു പോയി
കേരളമെന്ന സംസ്ഥാനം കോറോണയെ തുരത്തുന്നു
ജാഗ്രത വേണം ജാഗ്രത വേണം
കോ റോണയെ ന്നമാരിയെ തടയണം
ഭയം വേണ്ട ഭയം വേണ്ട ജാഗ്രത മതി
പുറത്തു പോയി വന്നാൽ
കൈ സോപ്പിട്ട് കഴുകി വൃത്തിയാക്കുക
ശാരീരിക അകലം പാലിക്കുക
കോനോ, തുരത്തുക
തുരത്തുക നമ്മൾ കോറോണയെ
ഒറ്റക്കെട്ടായി പൊരുതുക നമ്മൾ
ആരോഗ്യ പ്രവർത്തകരെ അനുസരിക്കുക
 

ശ്രീനന്ദി സി
4 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത