ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണ തടയൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ തടയൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തടയൽ

നമ്മുടെ ലോകത്തു കൊറോണ വൈറസ് വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ നമ്മുക്ക് അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടാം.
-നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
-ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കുറഞ്ഞത് 20 സെക്കന്റ് എങ്കിലും കൈകൾ കഴുകണം.
-പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം.
-സാമൂഹിക അകലം പാലിക്കണം
-ലോകമൊട്ടാകെ ഭീതിയുണർത്തുന്ന കോവിഡ് 19 നെ പ്രതിരോധിക്കാൻ സർക്കാർ തരുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. അതിനായി നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കണം.പനി, ചുമ, ശാസംമുട്ടൽ, ജലദോഷം, തുണ്ടവേദന, എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. Break the chain, stay home stay safe എന്ന സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങളിലൂടെ കോവിഡിനെ ഇല്ലാതാക്കാൻ പരിശ്രമിക്കാം..

ജോയൽ സോജൻ
2B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം