ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഭൂലോകം ഒട്ടാകെ ആകെ പകർന്നിടും
മാരിയെ ഒന്നായി തുരത്തിടും നാം
ഒന്നാകുമെന്നാൽ അകന്നിടും തമ്മിൽ
മനസ്സിൽ പുലർന്നിടും ഐക്യമത്യം
വ്യക്തിശുചിത്വത്തിലൂടെ അകറ്റിടും
ലോകം ഭയക്കുമീമാരിയെ നാം
 

Krishna Rajesh
2B [[|എസ് എച്ച് എൽ പി സ്കൂൾ രാമപുരം]]
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത