കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
00:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണ.. <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ..


  കൊറോണയെന്നൊരു ദുരിതത്തെ
നമുക്ക് തുരത്താം ഒന്നിച്ചു
ലോകം മുഴുവൻ ഭീതിയിലായ്
മാസ്ക് ധരിച്ചും ഹാൻഡ് വാഷ് കൊണ്ടും
നമുക്ക് തുരത്താം കൊറോണയെ
വീട്ടിൽ തന്നെ ഇരിക്കലോ
കൊറോണയെ തുരത്താലോ
സ്കൂളുകളെല്ലാം അടച്ചിട്ടു
സ്വകാര്യ ആശുപത്രികളിൽ
പോകുന്നവരുടെ എണ്ണം കുറഞ്ഞു
നമ്മുടെ നാട്ടിൽ മരണ നിരക്കിൽ
വലിയ കുറവ് സംഭവിച്ചു
നമുക്ക് തുരത്താം കോറോണയെ
 

മുഹമ്മദ് നാദിം
6 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത