ജി.എൽ.പി.ബി. എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/ തത്തമ്മ

16:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

തത്തേ തത്തേ തത്തമ്മേ....
കൂട്ടിലിരിക്കും തത്തമ്മേ...
പാറിപറക്കും തത്തമ്മേ....
നിന്നെ കാണാൻ എന്തഴക്...
പാലും പഴവും നൽകാം ഞാൻ
എന്നരികിൽ നീ നിന്നിടുമോ
തത്തേ തത്തേ തത്തമ്മേ.....
 

റംസാൻ
2 A ജി.എൽ.പി.ജി.എസ്. കുരക്കണ്ണി,
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത