തത്തമ്മ

തത്തേ തത്തേ തത്തമ്മേ....
കൂട്ടിലിരിക്കും തത്തമ്മേ...
പാറിപറക്കും തത്തമ്മേ....
നിന്നെ കാണാൻ എന്തഴക്...
പാലും പഴവും നൽകാം ഞാൻ
എന്നരികിൽ നീ നിന്നിടുമോ
തത്തേ തത്തേ തത്തമ്മേ.....
 

റംസാൻ
2 A ജി.എൽ.പി.ജി.എസ്. കുരക്കണ്ണി,
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 08/ 01/ 2022 >> രചനാവിഭാഗം - കവിത