ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കൊറോണ വന്നതിനാലെ- ലോകം മുഴുവനും തടവറയായതും- തിരക്കൊഴിയാത്ത നിരത്തുകൾ കാലിയായതും- കുടുംബങ്ങളുലെ ശൂന്യതയെല്ലാം മാറിപ്പോയതും- സ്നേഹവും നന്മയും തിരികെ വന്നതും- പണക്കാരനും പാവപ്പെട്ടവനും ഒന്നായതും- അയൽവീടുകൾ തമ്മിൽ ബന്ധം വന്നതും- ജാതിയും മതവും ആരാധനാലയങ്ങളും- ഇല്ലാതെയുളള ആഘോഷങ്ങൾ വന്നതും- കൊറോണ വന്നതിനാലെ തന്നെ..... എങ്കിലും കൊറോണയേ...... കഷ്ടം നിന്നാലെ- പൂ കൊഴിയുന്ന പോൽ ജീവനും, ജീവിതങ്ങളും, കൊഴിഞ്ഞു വീഴുന്നതും നിന്നാലെ തന്നെ..... </poem>
|