കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

2അന്നൊരുകാലത്ത് നേരത്ത്
കേട്ടപാടെ ഞങ്ങൾ ഞെട്ടിപ്പോയി
മുന്നറിവില്ലാതന്നു മുതൽ
പള്ളിക്കൂടമടങ്ങുകയായ്
പാടങ്ങൾ ഏറെ തീ‍ർന്നില്ലെങ്കിലും
പരീക്ഷകളെല്ലാം ബാക്കിയാക്കി
കാത്തിരുന്നൊരു വാർഷികരാവും
നമ്മൾക്കെല്ലാം നഷ്ടമായി
മനുഷ്യരെയെല്ലാം ഇല്ലാതാക്കാൻ
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻവ്യാപാക്കുമ്പോൾ
പകരാതെ ഞങ്ങൾ നോക്കേണം

{{BoxBottom1

പേര്=
ദേബാശിഷ് ഇ
2 കുറുമ്പുക്കൽ എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത