ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ഭയമല്ല; ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS MAMPURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭയമല്ല; ജാഗ്രത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയമല്ല; ജാഗ്രത

കാലം തന്നൊരുവിപത്തിൻ നാമം
കൊറോണ എന്നൊരു അണുബാധ
കോലം മാറ്റി കഥയും മാറ്റി
കൊറോണ മണ്ണിൽ വസിക്കുന്നു.
നാനാജാതി മനുഷ്യരൊന്നായി
കുടിലിൽ കേറി വസിക്കുന്നു
ഭവനം വിട്ടിറങ്ങാതങ്ങനെ
വിപത്തിനെ തുരത്താൻ ശ്രമിക്കുന്നു
നാടുഭരിക്കും നേതാക്കൻമാർ
പറയും വാക്കുകൾ കേൾക്കേണം
ആരോഗ്യം നാം സൂക്ഷിച്ച്
കൊറോണയെ തുരത്തീടാം
 

ഉമൈബ കാരാടൻ
4A ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം