ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/പ്രക‍ൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക‍ൃതിസംരക്ഷണം

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയ പ്പെടുന്ന നമ്മുടെ കൊച്ചു കേരളം ദൈവം പോലും കൈ വിട്ട അവസ്ഥ യാണ് ഇന്ന്നാം കാണുന്നത്. രണ്ടു വെള്ളപൊക്കം കേരളിയ രായ നാം നേരിട്ടു ഇപ്പോ ഇതാ പകർച്ച വ്യാധി കളും മഹാ മാരിയും. എങ്ങനെ ഇതൊക്കെ ഇല്ലാതിരിക്കും അത്രേം പ്രകൃതിയെ നാം മാലിന്യ മാകുകയും ചൂഷണം ചെയ്യുക യും ചെയ്യുന്നു. ഇനി വരുന്ന തലമുറ ക് ഇവിടെ ജീവിക്കണമെകിൽ നാം ഇതിനെ സം രക്ഷിച്ചേ തീരു അതിന്ന് വിദ്യാർത്ഥി കളായ നാം മുന്നോട് വരണം. ബ്ലാസ്റ്റിക്കിന്റെ ഉപയോഗം നമ്മൾ പാടെ ഒഴിവാക്കുക നമ്മുടെ വീട്ടുകാർ നാട്ടുകാർ ഇവരെ ഇതിനു ബോധ വൽക്കരണം നടത്തുക. ബ്ലാസ്റ്റികും മാലിന്യ വും ജലാസോ ദ്ര സുകളിൽ നിക്ഷേപിക്കതിരിക്കുക.

Ajwa. P.
3 എ ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം