19:20, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴവില്ലഴക് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവുകൾ തോറും
പാറി നടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
എന്തു ഭംഗി നിൻ ചിറകുകളിൽ
എന്തു വർണം നിന്നെ കാണാൻ
ആരു തന്നൂ നിനക്കീയഴക്
മഴവില്ലിന്റെ വർണങ്ങൾ
ചൊല്ലുക നീയെൻ പൂമ്പാറ്റേ