ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

22:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19872 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

പ്രധാനമാണീ ശുചിത്വം
ഓരോ വ്യക്തിയിലും
നൽകുമീ ശുചിത്വം
ആരോഗ്യവാനായി തീരുവാൻ
വായുവും അഖിലമൊക്കെയും
ആയിടേണം ശുചിയുള്ളത്
ശുചിത്വമില്ലാ നാളുകൾ
നമ്മിൽ നൽകും രോഗങ്ങൾ
ശാന്ത സുന്ദര ജീവിതം
നയിക്കുവാനായി തുടരണം
നമ്മളെന്നും ശുചിത്വം


 

ഫാത്തിമ ഫൻഹ. പി
(4C ) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത