വൈറസ് എന്നൊരു കുള്ളൻ പലതായ് വേഷം കെട്ടീടും കൊറോണയെന്നും നിപയെന്നും എബോളയെന്നും ആളൊരു കുള്ളനാണേലും സൂക്ഷിച്ചില്ലേ ഇവനൊരു പുലിയാണേ... മനുഷ്യ ജീവനെ കാർന്നു തിന്നുന്ന മഹാമാരിയായ് മാറീടും....