സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/നല്ല ശീലം
നല്ല ശീലം വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷികേടത് നമ്മുടെ കടമയാണ് .എന്നാൽ മാത്രമേ ആരോഗ്യമുള്ള ജീവിതം നമുക്ക് ഉണ്ടാവുകയുള്ളു .ഭക്ഷണം കഴിക്കുമ്പോൾ കൈകൾ വൃത്തിയായി കഴുകണം .വീടും പരിസരവും മലിനമാകാതെ എപ്പോഴും വൃത്തിയാക്കണം .ലോകത് പകർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെയും നമ്മുക് ഇത്തരത്തിൽ കൈകൾ വ്രത്തിയായി കഴുകുന്നത് കൊണ്ട് നശിപ്പിക്കാൻ കഴിയും .ഇക്കാര്യം കൂട്ടുകാർ പ്രതേകം ശ്രദ്ധിക്കണെ ..........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ