ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/മിന്നുവാണ് താരം

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മിന്നുവാണ് താരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിന്നുവാണ് താരം

ഒരിക്കൽ ഒരു ഗ്രാമത്തിൽ എല്ലാ വീട്ടിലും പകർച്ചവ്യാധികൾ പിടിപെട്ടു. മിന്നുവിൻറെ വീട്ടിൽ മാത്രം വന്നില്ല . അപ്പോൾ എല്ലാവരും വരും മിന്നു വിൻറെ വീട്ടിൽ ഒരു യോഗം ചേർന്നു അതിൽ മിന്നു മോൾ ഇങ്ങനെ പറഞ്ഞു, നമ്മളെല്ലാവരും ആഴ്ചയിൽ രണ്ട് ദിവസം വീടും പരിസരവും നന്നായി ശുചിയാക്കണം. കിണറ് വൃത്തിയായി സൂക്ഷിക്കണം.. കിണറ്റിൻറെ കരയിൽ നിന്ന് കുളിക്കാനോ അലക്കാനോ പാടില്ല ..തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം ,വേണ്ടത്ര വിശ്രമിക്കണം, അസുഖം ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ പോകണം.. മിന്നുമോൾ പറഞ്ഞത് എല്ലാവർക്കും ഇഷ്ടമായി.. എല്ലാവരും അത് പാലിക്കുമെന്ന് ഉറപ്പ് നൽകി.

ജന്ന പർവീൻ
3 ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ