കൊതുകിനാൽ പകരുന്ന രോഗം
മാരകമെന്നോർക്കണം .................
കൊതുക് വളർത്തുന്നതും
നമ്മൾ തന്നെ അറിയണം .............
മുട്ടത്തോട് ചിരട്ട കുപ്പി
ടയർ പ്ലാസ്റ്റിക് കവറുകൾ ............
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ
പല തരം കൊതുകുകൾ.............
കുടിലിൽ കൊട്ടാരത്തിൽ
വളഞ്ഞു കേറും വില്ലനെ
വടിവേലു കട്ടി വിരട്ടിയാൽ
ഗുണം ചെയ്യുകയില്ല കൂട്ടരേ ..................