39050lk/ഞാനെന്ന ഭാവം
ഞാനെന്ന ഭാവം
മൗനമായി മാറുന്നു ഞാനെന്ന - ഭാവം, ഓർമയായി തീരുന്നു - ഞാനെന്ന ഭാവം പുലരിയോടൊപ്പം ഉയരാൻ- കൊതിക്കുന്നു മോഹങ്ങൾ പൂക്കുവാൻ - കാത്തിരുന്നു ഞാനെന്ന ഭാവത്തിൻ അർത്ഥം അറിയാതെ - തോൽക്കുമോ ജീവിത - വഴിത്താരയിൽ അറിയാതെ നിറയുന്നു ഉൾത്തടങ്ങളിൽ ഭീതിതൻ - പേടിപെടുത്തുന്ന രൂപം മൗനമായി മാറുന്നു ഞാനെന്ന - ഭാവം
|