ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ലോകമാകെ പടർന്നല്ലോ
രോഗമെത്താതെ നോക്കണം നാം
കഴുകീടാം കൈകൾ രണ്ടും
ചുമച്ചിടുമ്പോൾ മറച്ചിടേണം
തുമ്മുമ്പോഴും വേണം കരുതൽ
മ്സ്ക് വേണം പുറത്തിറങ്ങാൻ
ആളുകൾ തമ്മിൽ അകലം വേണം
കൂട്ടം കൂടി നിൽക്കരുതാരും
വീട്ടിലിരുന്നീടാം നമ്മൾക്കെല്ലാം

 

ജുംനാസ്
2എ ജി.എം.എൽ‍.പി സ്കൂൾ.കാരക്കുന്ന്
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത