പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്.
വിലാസം
ചേവായൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം24 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
19-03-2010Presentationhss



മാറ്റം വരുത്തുക

ചരിത്രം

കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ചേവായൂരിന്റെ ഹൃദയഭാഗത്ത് 1974 ജൂണ്‍ 24 ന് 14 വിദ്യാര്‍തഥികളും 2 അദധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഒരു സംരംഭമാണ് ഇന്നത്തെ പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സക്കൂള്‍. ജില്ലയില്‍ പ്രഥാനപ്പെട്ട സ്ക്കുളുകളില്‍ ഒന്നായിപ്രവര്‍ത്തിക്കുന്ന പ്രസന്റേഷന്‍ സ്ക്കുള്‍ അക്കാദമിക തലത്തിലും സാംസ്കാരിക തലത്തിലും വിശാലമായ രീതിയിലുള്ള മാര്‍ഗ്ഗനിര്‍േദ്ദശത്തിലൂടെ കുട്ടികളെ സ്വയം തിരിച്ചറിവിലേക്കും തുടര്‍ന്ന് സമൂഹത്തേയും ലോകത്തേയും തിരിച്ചറിയുക എന്ന തലത്തിലേക്ക് നയിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സിസ്റ്റര്‍ ജെയിന്‍ മേരി, സിസ്റ്റര്‍ വിന്‍സി, സിസ്റ്റര്‍ റോസലിറ്റ്, സിസ്റ്റര്‍ റോസ് മേരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ റോസലിറ്റ് , സിസ്റ്റര്‍ ലെറ്റീഷ്യ, ശ്രീമതി കോമളവാല്ലി, സിസ്റ്റര്‍ റെജീന ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി