എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്ത്
കൊറോണ എന്നൊരു വൈറസിന്റെ ജൻമദേശം വുഹാൻ. കോവിഡ്- 19 എന്നും പേരുണ്ട് കൊറോണ എന്നൊരു വൈറസ് മൂലം ലോകം മുഴുവൻ കണ്ണീർ പുഴയിൽ കൊറോണ എന്നൊരു മഹാ വിപത്തിനെ തുടച്ചു മാറ്റാൻ നമുക്കൊരുമിച്ചു പോരാടാം വീട്ടിലിരിക്കാം കൈകഴുകാം തുരത്താം നമുക്ക് കൊറോണയെ.
|