ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത പാലിക്കൂ.. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത പാലിക്കൂ..

നമ്മുടെ നാട്ടിൽ എത്തുന്നതാ കൊറോണ
നമ്മെ കൊല്ലും ഭീകരനാണു കൊറോണ
നാമെല്ലാം ജാഗ്രത പാലി ക്കേണം
രക്ഷപ്രാപിക്കാൻ കൊറോണയിൽ നിന്നും .

ഹസ്തദാന മരുത്, ആലിംഗന മരുത്
കണ്ണും ,മൂക്കും, തൊടരുത് വിരലിനാൽ
ഈ കൊറോണയെ നാം തന്നെ
ദൂരെയകറ്റണം
ദൂരെയകറ്റണംകൊറോണയെ
             
      
                  
 

{{BoxBottom1

പേര്= മനിൽ രാജ് . എം ക്ലാസ്സ്=5 D പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് സ്കൂൾ കോഡ്= 44066 ഉപജില്ല= കാട്ടാക്കട ജില്ല= തിരുവനന്തപുരം തരം= കവിത color= 6  !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->