10:59, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തു ചേർന്നു നിന്നിടാം
തുരത്തിടാം നമുക്കേവർക്കും
കൊറോണ എന്ന ഭീകരനെ
കഥ കഴിച്ചിടും നമ്മൾ
ഭയക്കുകില്ലൊരിക്കലും
പൊരുതിടും നാമൊരുമിച്ച്
അണിചേരൂ ജനങ്ങളെ
രോഗമുക്തിയുള്ള നാളേയ്ക്കായ്
ചെറുത്തിടും കൊറോണയെ
ഒത്തൊരുമിച്ചെന്നു മെ-
കൈകൾ വൃത്തിയാക്കിയിട്ട്
വീട്ടിൽ തന്നെയിരുന്നിടു
കൊറോണ എന്ന ഭീകരനെ
നമുക്കൊരുമിച്ച് നേരിടാം
ജാഗ്രത പുലർത്തിടു
നന്മയുള്ള പുലരിയ്ക്കായ് .