സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അമ്മുവിന്റെ വീട്
ദൃശ്യരൂപം
അമ്മുവിന്റെ വീട് "അമ്മു അഛന്റെയുo അമ്മയുടെയുo എക മകളാണ്. അവളുടെ വീട്ടിൽ എല്ലാവരും തിരക്കിലാണ്. അവൾക്ക് കളിക്കാനോ കുട്ടു കുടാനോ ആരുമില്ല. അതു കൊണ്ട് തന്നെ അമ്മുവിന് സങ്കടമാണ് .അപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. എല്ലാവരും വീട്ടിൽ തന്നെ .അമ്മുവിനാണേ വലിയ സന്തോഷം. അമ്മ ഭക്ഷണം നല്കുന്നു. അവൾക്കൊപ്പം അഛൻ കളിക്കുന്നു .എല്ലാവരെയും അവൾക്ക് തിരിച്ച് കിട്ടി.. അവളുടെ എല്ലാ കാര്യങ്ങളും എല്ലാവരും കൂടി ചെയ്യുന്നു. അവൾക്ക് സന്തോഷമായി.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ