എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
07:02, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19


കോവിഡ്-19

ലോക്കിൽ കുടുങ്ങി വിദ്യാലയ ജീവിതം
ലോക്കായിത്തിളങ്ങിയെൻ മുറ്റത്തെ മൈതാനം
ലോകം മുഴുക്കെ പടർന്നു മഹാമാരി
ലോകൈക നാഥാ നീ നൽകൂ പ്രതിവിധി
ശാശ്വത വിജയം പ്രതീക്ഷിച്ചു നീങ്ങി
പുലരില്ലെ നാളെ പ്രതീക്ഷയുടെ പച്ചപ്പ്
പുലർത്തുന്നു ഞങ്ങൾ നിർദ്ദേശ നിയമങ്ങൾ

 

അഹ്മദ് കെ മിഷ്കാത്
3 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂ‍‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത