ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
07:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysghsspala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =കരുതൽ | color=3 }} <center> <poem> ഭയമകറ്റി ജാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

ഭയമകറ്റി ജാഗ്രത പുലർത്താം

ഈ മാരിക്കെതിരെ മനസ്സിൽ

കൈകൾ കോർത്തീടാം

ജീവനെടുക്കും മാരിക്കെതിരെ

 ഒറ്റക്കെട്ടായി വീട്ടിലിരുന്ന് പൊരുതീടാം

കൈയ്യും മുഖവും കഴുകീടാം

വ്യക്തി ശുചിത്വവും പാലിക്കാം

മാരികൾ പോകും വരെയിനി

നമുക്ക് വീട്ടിനുള്ളിൽ കഴിഞ്ഞിടാം

ഭയമതു വേണ്ട ഭയമതു

വേണ്ട ജാഗ്രത മതി ഇനിയങ്ങോട്ട്

എവിലിൻ മരിയ ഷാജി
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത