ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


ലോകം മുഴുവൻ ഓരു പേരിൽ കൊറോണ എന്നൊരു മഹാമാരി.
ലോകം ഞെട്ടിവിറപ്പിച്ചൊരു കാലം.
ലോക ജനത ഇന്നും ഭീതിയിൽ ഉയരിന്നു.
ജീവൻ പൊലിഞ്ഞതു ലക്ഷങ്ങൾ.
പ്രണാമം നമ്മൾക്കർപ്പിക്കാം.
ദേവാലയങ്ങൾ പൂട്ടിയകാലത്തും ഉള്ളിൽ ദൈവത്തെ പൂജിക്കാം.
പണമല്ല,സ്വത്തല്ല,ജീവന് വേണ്ടി വീട്ടിലിരിക്കാൻ നിർദ്ദേശം
കൂടി ചേരലിൽ പകർന്നീടും ഈ വില്ലൻ.
ഇരുത്തിടാൻ അകത്തു നിന്നും .
നമ്മുടെ നന്മ വീട്ടിടാം കാണാം കൂട്ടരേ,
അതിവേഗം,കൊറോണ തീണ്ടിയ കാലത്തു
 അതിനായ് ഒന്നായ് പ്രാർത്ഥിക്കാം.
ലോകം മുഴുവൻ സുഖം പകരാൻ
 ദൈവമേ നീ കൺ തുറക്കു
 

അജ്ന.ജെ
1 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത