ഉള്ളടക്കത്തിലേക്ക് പോവുക

ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yoonuspara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

കാലം നടന്നു മുന്നോട്ട് പോയി
സമയമേ പോകുന്നില്ലത്രയായി
ഫോണും ലാപും എടുത്തിട്ട്
ബോറടിയങ്ങനെ മാറ്റിയതായി...
ചൈനയിൽ നിന്നൊരു മഹാമാരി വന്നു
ലോകമൊട്ടാകെ അവനെ ഭയച്ചു
അവൻ വന്ന് സ്പർശിച്ചവരൊക്കെ
ഐസുലേഷനിൽ കിടപ്പിലുമായി
തിക്കിതിരക്കുള്ള റോഡുകളിപ്പോൾ
അവൻ കാരണത്താൽ ശൂന്യമായി
അവനൊരുത്തൻ ഭീകരമണ്...
അവനാണ് കൊറോണ വൈറസ്
ജോലിത്തിരക്കിനിടയിൽ വീട്ടിൽ പോകാത്തവർ
വീടിനുള്ളിലിപ്പോൾ നിദ്രരായി
ഫാസ്റ്റ് ഫുഡ് കയിക്കുന്നവരിപ്പോൾ
നാടൻഭക്ഷണങ്ങൾക്കടിമയായി
തോരാത്ത കണ്ണീരിൻ നാളുകളിപ്പോൾ
ഒരുകോടി മനുഷ്യർ മരണത്തിനു മുന്നിൽ.
 

റിബിൻഷ.കെ
9 E ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത