ഉള്ളടക്കത്തിലേക്ക് പോവുക

Tiny Tots Junior School Alappuzha/അക്ഷരവൃക്ഷം/അദൃശ്യനായ ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ) ('അദൃശ്യനായ ശത്രുവിൽ നിന്നും രക്ഷപെടലിൻ മാർഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അദൃശ്യനായ ശത്രുവിൽ നിന്നും രക്ഷപെടലിൻ മാർഗം തേടി ശരീരം കൊണ്ടങ്ങകലുന്നു മനസുകൊണ്ടങ്ങടുക്കുന്നു ഉറ്റവനായാലെന്താ... ഉടയവനായാലെന്താ... കൊറോണവന്നവനണഞ്ഞാൽ പിന്നെ ഏവനും ഒറ്റയ്ക്കാണപ്പോൾ... ഒറ്റപ്പെടലിലിഴയുന്നൂ... സമൂഹത്തിൽ നിന്നകലുന്നൂ... വൃത്തിയായിട്ടിരിക്കേണം... ജാഗ്രതയോടെ കഴിയേണം... ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ... മതിമറന്നുപറക്കും മനുഷ്യനെ... മറഞ്ഞിരുന്നു കൊറോണ തീർക്കും... ദാരുണമായൊരു ജീവിത ചക്രം... വേരറുത്ത് വിട്ടീടേണം... നരഭോജിയാം കൊറോണയെ... ലോകശാന്തി കാക്കാനായ്... നിത്ാന്ത ജാഗ്രത പാലിക്ക... അധികാരി വാക്കുകൾ പാലിക്ക! ലോകാ സമസ്താ സുഖിനോ ഭവന്തു.