Login (English) Help
കൈകൾ നന്നായ് കഴുകേണം മുഖവും നന്നായ് കഴുകേണം വീടും ശുചിയായ് സൂക്ഷിച്ചാൽ രോഗം വഴിമാറിപ്പോകും നമ്മുടെ നാട്ടിൽ പരന്നീടും വൈറസിനെ അകറ്റിടാൻ വീട്ടിലിരിക്കാം നമ്മൾക്ക് നമ്മുടെ രക്ഷക്കായെന്നെന്നും