നന്ദി നിങ്ങൾക്ക് നന്ദി കൊറോണയെന്ന മഹാമാരിയെ തോൽപ്പിക്കാനെത്തുന്ന ആരോഗ്യസേനക്ക് നന്ദി ലോകം നടുങ്ങുന്ന നേരത്ത് പതറാതെ ലോകരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കും ഭരണകൂടത്തിനും ദ്രുതകർമ്മസേനയ്ക്കും നന്ദി.