ലോകത്തെ നശിപ്പിക്കിക്കുന്ന മഹാമാരിയിതാ വന്നെത്തിയിരിക്കുന്നു മാനവ്ർക്കെല്ലാം വിപത്തായിമാറി ഈ കൊറോണയെന്ന കോവിഡ് 19 വിഷവിത്താണല്ലോ മഹാവിപത്താണല്ലോ എതിർത്തിടാം തുരത്തിടാം കൊറോണയെ തുരത്തിടാം നമ്മളൊന്നായ് ഒറ്റകെട്ടായ് ഈ കണ്ണിയെ മുറിച്ചിടാം കൈകഴുകാം മാസ്ക്ക് ധരിക്കാം ഒന്നായ്ഒരുമിച്ച്ഒറ്റക്കെട്ടായ് നിന്നിടാം