സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി/അക്ഷരവൃക്ഷം/കാക്കുമാറാകണം

15:50, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാക്കുമാറാകണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്കുമാറാകണം

ദൈവമേ ഞങ്ങളെ കാക്കുമാറാകണം,
 കൊറോണയിൽ നിന്നും
രക്ഷിക്കുമാറാകണം, മരണത്തിൻ
പിടിയിൽ കൊടുക്കാതിരിക്കണം,
 ജീവനും ജീവിതവും സുരക്ഷിതമാക്കണം,
ലോകത്തെ ഗ്രസിച്ചിടും മാരക
വിപത്തിനെ, നിർവ്വീര്യമാക്കി നീ സ്വാതന്ത്ര്യ മേകണം...

ഗംഗമ ജൂഷ്
4 എ സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത





Std 4 St George LPടE livay