ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/ഭൂമി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35231 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി


കാക്കയ്ക്കുുണ്ടൊരു ഭൂമി
കടുവയ്ക്കുണടൊരു ഭൂമി
പരുന്തിനുണ്ടൊരു ഭൂമി
മയിലിനുണ്ടൊരു ഭൂമി
മുയലിനുണ്ടൊരു ഭൂമി
മനുഷ്യനു മാത്രമില്ല ഭൂമി

 

അഥീന അഷ്റഫ്
1 എ ജി.യൂ.പി.എസ്. പൂന്തോപ്പിൽഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത