സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ശുചിത്വം നാം ചെറുപ്പം മുതൽ ശീലിക്കേണ്ടതാണ്. ശുചിത്വമുള്ളയാളെ രോഗങ്ങൾ 🦠🦠പിടികൂടാൻ സാധ്യത വളരെ കുറവാണ് ; പ്രധാനമായും വൃക്തി ശുചിത്വം. വൃക്തി ശുചിത്വമുള്ളയാൾക്ക് ഒരു പരിധിവരെ നമ്മുടെ സമൂഹത്തെയും 👭👬👫 ശുചിത്വമുള്ളതാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല വൃത്തിയായി 😬 പല്ലുതേക്കാം. അതിലൂടെ പല്ലിലും വായിലുമുള്ള രോഗാണുക്കളെ 🦠🦠 നമുക്ക് അകറ്റാം. നമ്മുടെ ശരീരം ചുറ്റുപാടുകൾ പ്രധാനമായും വീട് 🏡 , സ്കൂൾ 🏫 , പോകുന്ന വഴി 🛣️ ഇവ വൃത്തിയായി സൂക്ഷിക്കാം. നടക്കുന്ന വഴിയിൽ 🛣️ തുപ്പാതിരിക്കാം , പ്ലാസ്റ്റിക് 🍬🛍️ , പേപ്പർ 📑എന്നിവ വഴിയിലും 🛣️ സ്കൂളിലും 🏫 പരിസരങ്ങളിലും വലിച്ചെറിയാതിരിക്കാം. അങ്ങനെ നല്ല ശുചിത്വമുള്ളവരാകാം.
|