Punnacunnam Mery Matha LPS/അക്ഷരവൃക്ഷം/ ജീവിത ചക്രം

ജീവിതചക്രം

സുഖവും ദുഃഖവും ഇടകലരുന്ന
ജീവിതമങ്ങനെ നീളുന്നു
ജനനം മരണം എല്ലാ മങ്ങനെ
വിശാസം ത്താ ൽ നോക്കുമ്പോൾ
ഇരുളുന്നൊരു ജീവിതചക്രം
മാ ധുര്യത്താ ൽ നോക്കുമ്പോൾ
 മധുരിമ കലരും ജീവിതമേ
സ്വയമേ തന്നെ വിശ്വാസം
ആർജിക്കേണം നാമെല്ലാം

ഐമി റോസ് റെജി
5 മേരിമാതാ എൽ പി സ്കൂൾ പുന്നക്കുന്നം, ആലപ്പുഴ മങ്കോമ്പ്
മങ്കോമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം