ചൈനയിൽ നിന്നൊരു വ്യാജൻ ചൈനക്കാരൻ വൈറസ്...... ഭീകരണയൊരു വൈറസ്...... ജീവനെടുക്കും വൈറസ്...... ആളുകളേയൊക്കെ കൊന്നൊടുക്കും കൊലയാളിയായ വൈറസ്...... പേടിക്കേണ്ട പക്ഷെ പാലിച്ചീടാം അകലം, ഓടിച്ചീടാം ഇവനെ...... സോപ്പും സാനിറ്റൈസറും കണ്ടാൽ പേടിച്ചോടും ഭീരു .......... സ്നേഹത്തിന്നകലം മുദ്രാവാക്യം നാടിനു നന്മ വരുത്തീടും ........ രാജ്യത്താകെ പടർന്നു കയറും വിരുതനെ ഒന്നായി ഓടിച്ചീടാം........ നാടിനു നന്മ വരുത്താൻ അകന്നു നിൽക്കും ഞങ്ങൾ....... ഒറ്റകെട്ടായി ഒരു മനമായി കൊറോണയെ നീം നേരിടും