ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

                                പേടിക്കേണ്ട ......ഭയക്കേണ്ട,
കൊറോണയെ തുരത്തീടാം,
ശുചിത്വത്തോടെ നടന്നീടാം,
കൈകൾ വൃത്തിയായി കഴുകീടാം,
നിർദ്ദേശങ്ങൾ കേട്ടിടാം.

നിവർന്നു തന്നെ നിന്നിടാം,
                                 പേടിക്കേണ്ട ......ഭയക്കേണ്ട,
സങ്കടങ്ങൾ അതിജീവിച്ചു ,
രോഗങ്ങളെ അകറ്റിടാം ....


 

അർച്ചന എ.ബി.
5 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത