കുട്ടമംഗലം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് ഒരു മഹാമാരി | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ഒരു മഹാമാരി

കൊറോണ ഈ നാടുകളിലെല്ലാെം അലഞ്ഞുതിരയുന്നു.
കൊറോണ ഒരു മനുഷ്യനെപ്പോലും വെറുതെവിടുന്നില്ല.
 നമ്മൾ സുരക്ഷിതരാകാൻ അകലംപാലിച്ച് നിന്നീടേണം.
കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് കഴുകീടണം.
നാടിൻ സംരക്ഷണത്തിനായി നാം ഒരുമിച്ച് നിന്നീടണം.
കൊറോണ എന്ന മഹാമാരിയെ നാട്ടിൽ നിന്ന് തുരത്തീടണം.
 

സൂര്യദേവ് വി ജി
3 A കുട്ടമംഗലം എൽ പി എസ്സ് , ആലപ്പുഴ , മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020