വൃത്തിയോടെ ഇരുന്നിടാം,
കൈകൾ കഴുകീടാം ,
കൊറോണയെ തുരത്തുവാൻ ,
കരുതലായിരുന്നിടാം...
നിർദ്ദേശങ്ങൾ കേട്ടിടാം,
നിവർന്നു തന്നെ നിന്നിടാം ,
സങ്കടങ്ങൾ അതിജീവിച്ചു ,
ഈ ബാധയെ അകറ്റിടാം ....
ജാഗ്രത വേണ്ട കാലം,
അതുപോക്കിടേണ്ട കാലം,
പേടിയെ ജയിച്ചിടാം ,
നേർന്നിടാം നമുക്ക് ,
നൽകിടാം നമുക്ക് ,
നാടിനായി രാപകൽ ഉഴിഞ്ഞുവച്ച
ധീരരെ.........