ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക്

പ്ലാസ്റ്റിക്ക്

ഭൂമിയിൽ
കാൽ കുത്തിയ നേരം
ജനങ്ങൾ അവനെ
തോളിലേറ്റി
പിന്നെയല്ലേ
അറിയുന്നത്
ഇവനു മരണമില്ലെന്ന്

അശ്രീൻ ത്വൽഹ
ജി.എൽ.പി.എസ് പട്ടണംകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത